×
login
ഭയങ്കര ചൂട് കാരണമാണ് അര്‍ജന്‍റീന തോറ്റത്; പകുതി കളിച്ചപ്പോഴേക്കും കളിക്കാര്‍ ക്ഷീണിച്ചു;മെസ്സി തിരിച്ചുവരും: മണിയാശാന്‍

അര്‍ജന്‍റീന ആരാധനകായ മുന്‍മന്ത്രി എം.എം. മണി മെസ്സി തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ്. തോറ്റെന്ന് കരുതി താനിപ്പോഴും അര്‍ജന്‍റീനയുടെ ആരാധകന്‍ തന്നെയാണെന്നും മണിയാശാന്‍.

ഇടുക്കി: അര്‍ജന്‍റീന ആരാധനകായ മുന്‍മന്ത്രി എം.എം. മണി മെസ്സി തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ്. തോറ്റെന്ന് കരുതി താനിപ്പോഴും അര്‍ജന്‍റീനയുടെ ആരാധകന്‍ തന്നെയാണെന്നും മണിയാശാന്‍.  

ഖത്തറില്‍ ഭയങ്കര ചൂടാ. അതാ പകുതി കളിച്ചപ്പോഴേക്കും കളിക്കാരൊക്കെ ക്ഷീണിച്ചെന്നേ. - മണിയാശാന്‍ പറയുന്നു.  

ജയിച്ചവരെ അഭിനന്ദിക്കുന്നു. തോറ്റാലും താനിപ്പോഴും അര്‍ജന്‍റീനയുടെ ആരാധകന്‍ തന്നെയെന്നും മണിയാശാന്‍ പറഞ്ഞു. 

    comment

    LATEST NEWS


    ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


    താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


    എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


    തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


    മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


    ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.