×
login
പുതുവര്‍ഷം ആരോഗ്യവും, സമൃദ്ധിയും, സന്തോഷവും കൊണ്ടുവരട്ടെ; ജനങ്ങള്‍ക്ക് പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

പുതുവത്സര ദിനത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ട്വിറ്ററിലൂടെ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു.

ന്യൂദല്‍ഹി : പുതുവര്‍ഷം ആരോഗ്യവും, സമൃദ്ധിയും, സന്തോഷവും കൊണ്ടുവരട്ടെയൈന്ന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2021 നല്ല ആരോഗ്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെ. പുതുവര്‍ഷം പ്രതീക്ഷയും, സൗഖ്യവും നിറഞ്ഞതാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു.  

പുതുവത്സര ദിനത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ട്വിറ്ററിലൂടെ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. 2021 എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും, സമൃദ്ധിയും, നല്ല ആരോഗ്യവും ഉണ്ടാക്കട്ടെയെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ ട്വീറ്റ്

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.