×
login
സംഘപരിവാറിനെതിരെ ജീവന്‍ വെടിയൂ എന്ന പോപ്പുലര്‍ ഫ്രണ്ട്‍‍ റാലിയിലെ ഇമാമിന്‍റെ പ്രസ്താവനയ്ക്കെതിരെ മതനേതാക്കള്‍

സംഘപരിവാറിനെതിരെ ജീവന്‍ വെടിയൂ എന്ന പ്രകോപനപരമായ ആഹ്വാനം നല്‍കിയ ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല്‍ കാസിമിന്‍റെ പ്രസ്താവന വിവാദമായി. പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ യുദ്ധപ്രഖ്യാപനം.

തിരുവനന്തപുരം: സംഘപരിവാറിനെതിരെ ജീവന്‍ വെടിയൂ എന്ന പ്രകോപനപരമായ ആഹ്വാനം നല്‍കിയ ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്സല്‍ കാസിമിന്‍റെ പ്രസ്താവന വിവാദമായി. പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ യുദ്ധപ്രഖ്യാപനം.  

"ഇസ്മാമിന്‍റെ ശത്രുവായ സംഘപരിവാറിനെതിരെ യുദ്ധം ചെയ്യാനും ജീവന്‍ വെടിയാനും തയ്യാറാകൂ"- എന്നതായിരുന്നു ഇമാമിന്‍റെ ആഹ്വാനം. ഇമാം ഖുറാന്‍റെയും പ്രവാചകന്‍റെയും വചനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മുസ്ലിം മത നേതാക്കള്‍ ഇതിനോട് പ്രതികരിച്ചു.


കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ജനങ്ങളുടെ മഹാ സമ്മേളന റാലിയിലായിരുന്നു വിവാദപ്രസംഗം നടന്നത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.