×
login
ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല; നാക് അക്രഡിറ്റേഷന്‍ ഗ്രേഡിങ്ങില്‍ എ++; അഖിലേന്ത്യാ തലത്തില്‍തന്നെ മികച്ച പോയിന്റ്

അഖിലേന്ത്യാ തലത്തില്‍തന്നെ ഉയര്‍ന്ന ഗ്രേഡാണിത്. സര്‍വകലാശാലകളില്‍ ഗുണമേന്മാ വര്‍ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്വല നേട്ടങ്ങളില്‍ ഒന്നാണ് കേരള സര്‍വകലാശാല നാക് അക്രഡിറ്റേഷനില്‍ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷന്‍ എ++ ഗ്രേഡ് ലഭിച്ചു. കേരളത്തില്‍ ഇത് ആദ്യമായാണ് ഒരു സര്‍വകലാശാല ഈ അംഗീകാരം കരസ്ഥമാക്കുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സര്‍വകലാശാല നേട്ടം കൈവരിച്ചത്.

അഖിലേന്ത്യാ തലത്തില്‍തന്നെ ഉയര്‍ന്ന ഗ്രേഡാണിത്. സര്‍വകലാശാലകളില്‍ ഗുണമേന്മാ വര്‍ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്വല നേട്ടങ്ങളില്‍ ഒന്നാണ് കേരള സര്‍വകലാശാല നാക് അക്രഡിറ്റേഷനില്‍ നേടിയ എ++ ഗ്രേഡ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കേരളത്തിനു അഭിമാന നിമിഷം സൃഷ്ടിച്ച കേരള സര്‍വകലാശാലയെ മന്ത്രി അഭിനന്ദിച്ചു.

    comment

    LATEST NEWS


    വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.