login
എന്‍ജിഒ സംഘ് കോവിഡ് ഹെല്പ് ഡസ്‌ക് ആരംഭിച്ചു

ഭാരതീയ മസ്ദൂര്‍ സംഘ്, സേവാഭാരതി എന്നിവരുമായി സഹകരിച്ചായിരിക്കും സേവനങ്ങള്‍ എത്തിക്കുന്നത്.

ആലപ്പുഴ: കോവിഡ് സാഹചര്യത്തില്‍ അവശ്യ സര്‍വ്വീസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും അവശ്യ സേവനങ്ങള്‍ എത്തിക്കാനായി കേരളാ എന്‍ജിഒ സംഘ് ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഹെല്പ്ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ പ്രസിഡന്റ് കെ.രാമനാഥ് (94463 22410), ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി(9496828252), ജില്ലാ ട്രഷറര്‍ എല്‍.ദിലീപ് കുമാര്‍ ചേര്‍ത്തല (9847544499) എന്നിവര്‍ അറിയിച്ചു.

 ഭാരതീയ മസ്ദൂര്‍ സംഘ്,  സേവാഭാരതി എന്നിവരുമായി സഹകരിച്ചായിരിക്കും സേവനങ്ങള്‍ എത്തിക്കുന്നത്. ഹെല്പ് ഡെസ്‌ക് നമ്പര്‍ചേര്‍ത്തല: കെ.ആര്‍. വേണു 9446791951,ആലപ്പുഴ ടൗണ്‍: കെ.ആര്‍ രജീഷ് 94962 30816,അമ്പലപ്പുഴ: അജിത്ത് കുമാര്‍94959 37496,കുട്ടനാട്: എസ് സുഭാഷ് 9447804565,കാര്‍ത്തികപ്പള്ളി: കെ.ജി.ഉദയകുമാര്‍ 9495557205, ചെങ്ങന്നൂര്‍: രഞ്ജിത്ത് ജി 8301982060,മാവേലിക്കര: ജെ.മഹാദേവന്‍ 9495086796, ജനറല്‍ കണ്‍വീനര്‍:എ.പ്രകാശ് 9400493072,

 

 

 

    comment

    LATEST NEWS


    ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


    മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


    ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


    വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


    ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


    അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


    ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


    ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.