login
കേരളം 2030ല്‍ മുസ്ലിം സ്റ്റേറ്റാക്കാന്‍ നീക്കമെന്ന് പി.സി. ജോര്‍ജ്ജ്; പരാമര്‍ശത്തിന്‍റെ പേരില്‍ ഈരാറ്റുപേട്ട പൊലീസില്‍ പരാതി

കേരളത്തെ 2030ഓടെ മുസ്ലിംസ്‌റ്റേറ്റാക്കാന്‍ നീക്കം നടക്കുന്നുവെന്ന് പൂഞ്ഞാറിലെ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജ്. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പി.സി. ജോര്‍ജ്ജിന്‍റെ വിവാദ പരാമര്‍ശം.

കോട്ടയം: കേരളത്തെ 2030ഓടെ മുസ്ലിംസ്‌റ്റേറ്റാക്കാന്‍ നീക്കം നടക്കുന്നുവെന്ന് പൂഞ്ഞാറിലെ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജ്. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പി.സി. ജോര്‍ജ്ജിന്‍റെ വിവാദ പരാമര്‍ശം.

കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ രണ്ട് ലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തിയെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ രണ്ട് ലക്ഷം സ്ത്രീകളെയും പ്രസവിപ്പിച്ചെന്നും ജോര്‍ജ്ജ് പറഞ്ഞു.

2040ല്‍ ഇന്ത്യ മുസ്ലിംരാജ്യമാക്കുമെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറഞ്ഞു.

പിസിയ്‌ക്കെതിരെ ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീപ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ പരാതി നല്‍കി. പിസി. ജോര്‍ജ്ജിന്‍റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു.

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.