Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഡിഎംഎ കടത്തിന് കൂട്ടായി പൊലീസുകാരന്‍ ഷാനവാസ്; പിന്നില്‍ വേറെയും ഉന്നതരുണ്ടോ എന്നും സംശയം

ലഹരിമരുന്നായ എംഡിഎംഎ കടത്ത് കേരളത്തില്‍ വ്യാപകമാവുകയാണ്. ഇപ്പോള്‍ ഈ കടത്തില്‍ ഇടുക്കിയിലെ ഒരു പൊലീസുകാരനും ഉള്‍പ്പെട്ടിരുന്നു എന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് വായിക്കുന്നത്. ലഹരിമരുന്ന് വില്‍പനയും ശൃംഖലയും തകര്‍ക്കാന്‍ പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ അതിന് കൂട്ടുനില്‍ക്കുന്നത് യുവതലമുറയുടെ നാശം വിളിച്ചോതുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 08:24 pm IST
in Kerala

തൊടുപുഴ: ലഹരിമരുന്നായ എംഡിഎംഎ കടത്ത് കേരളത്തില്‍ വ്യാപകമാവുകയാണ്. ഇപ്പോള്‍ ഈ കടത്തില്‍ ഇടുക്കിയിലെ ഒരു പൊലീസുകാരനും ഉള്‍പ്പെട്ടിരുന്നു എന്ന വാര്‍ത്ത കേരളം ഞെട്ടലോടെയാണ് വായിക്കുന്നത്. ലഹരിമരുന്ന് വില്‍പനയും ശൃംഖലയും തകര്‍ക്കാന്‍ പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ അതിന് കൂട്ടുനില്‍ക്കുന്നത് യുവതലമുറയുടെ നാശം വിളിച്ചോതുന്നതാണ്.  

ഇപ്പോള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം ഇടുക്കിയിലെ എംഡിഎംഎ, കഞ്ചാവ് കടത്തുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ എം.ജെ. ഷാനവാസിനെ സഹായിക്കാന്‍ വേറെയും ചില ഉന്നതോദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുവെന്ന സൂചനകള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ടെന്നതാണ്.  

അതീവ സുരക്ഷാ മേഖലയായാണ് എആര്‍ ക്യാംപ് അറിയപ്പെടുന്നത്. പലപ്പോഴും പൊലീസുകാര്‍ പിടിക്കുന്ന ലഹരി വസ്തുക്കള്‍ എആര്‍ ക്യാംപിലെ ഒരു മുറിയില്‍ സൂക്ഷിക്കാറുണ്ട്. ഈ മുറിയുടെ ചുമതല പലപ്പോഴും ഷാനവാസിനായിരുന്നു എന്ന് പറയുന്നു. ഈ അവസരം മുതലാക്കി ഇവിടെ നിന്നും ഇയാള്‍ ലഹരിമരുന്ന് കടത്തിയോ എന്നും ആരോപണം ഉയരുന്നുണ്ട്.  

ഷാനവാസിന്റെ ക്വാര്‍ട്ടേഴ്സിലേക്ക് താമസിക്കാനെത്തിയ രണ്ട് പേരുടെ നീക്കങ്ങളില്‍ സംശയം തോന്നിയതാണ് അന്വേഷണത്തിലേക്ക് നയിച്ചതും കുറ്റവാളികളെ പിടികൂടുന്നതില്‍ എത്തിച്ചതും.  ഷാനവാസ് (33), ഇയാളുടെ സുഹൃത്തുക്കളായ കുമാരമംഗലം കല്ലുമാരി കുന്നത്ത് ഷംനാസ് കെ. ഷാജി എന്നിവരെ മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി സെപ്തംബര്‍ 3 വരെ റിമാന്‍റ് ചെയ്തു.  

പൊലീസ് അസോസിയേഷന്‍ നേതാവ് കൂടിയാണ് ഷാനവാസ്. ഇയാള്‍ ക്യാമ്പിന് പുറത്തുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് ലഹി കൈമാറിയെന്ന് എആര്‍ ക്യാമ്പിലെ ചില ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഇവിടെ ചീട്ടുകളി സംഘം പ്രവര്‍ത്തിച്ചിരുന്നതായും പറയുന്നു. പൊലീസ് സംഘടനനേതാക്കളായ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ വന്നാല്‍ അത് രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുക പതിവാണെന്നും പറയുന്നു. 

Tags: പോലീസ്കഞ്ചാവ്officeridukkiഎംഡിഎംഎപൊലീസ് ഓഫീസര്‍ എം.ജെ. ഷാനവാസിഇടുക്കി എആര്‍ ക്യാമ്പഎക്‌സൈസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.