×
login
പൂജാ ബമ്പര്‍:‍ ഒന്നാം സമ്മാനമായ പത്ത് കോടി ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. ജെസി 110398 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

തൃശൂര്‍: കേരള സംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്. ജെസി 110398 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  

വയനാട്ടില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം. ജെഡി 255007 എന്ന ടിക്കറ്റിനാണ് സമ്മാനം.  

മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ വീതം 12 ടിക്കറ്റുകള്‍ക്കാണ്. ജെഎ 252530 (മലപ്പുറം), ജെഎ 349439 (തിരുവനന്തപുരം), ജെബി 180377(കൊല്ലം), ജെബി 581474 (കണ്ണൂര്‍), ജെസി 171516 (പുനലൂര്‍), ജെസി 235122 (പാലക്കാട്), ജെഡി 208212 (എറണാകുളം) ജെഡി 556934 (ഗുരുവായൂര്‍), ജെഇ 586000 (ആലപ്പുഴ), ജെഇ 708492 (എറണാകുളം), ജെജി 554858 (പാലക്കാട്), ജെജി 667047 (ചിറ്റൂര്‍) എന്നീ ടിക്കറ്റുകള്‍ക്കാണ് സമ്മാനം. 

    comment

    LATEST NEWS


    വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


    ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


    താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


    എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


    തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


    മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.