×
login
നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഓഫിസിനു മുന്നില്‍ സംഘര്‍ഷം; തിരുവഞ്ചൂരിനെ പോലീസ് കൈയേറ്റം ചെയ്തു; എംഎല്‍എമാര്‍ അറസ്റ്റില്‍ (വീഡിയോ)

സ്പീക്കര്‍ക്ക് ഓഫിസിനുള്ളില്‍ കയറാന്‍ സാധിക്കാതെ വന്നതോടെ ഭരണപക്ഷ എംഎല്‍എമാര്‍ എത്തി പരസ്പരം പോര്‍വിളിയായി. തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാരെ പോലീസ് അറസ്റ്റ് ചെയ്തു വലിച്ചിഴച്ചു കൊണ്ടുപോയി.

തിരുവനന്തപുരം: നിയമസഭയില്‍ നാടകീയ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡുമായി കൈയാങ്കളി നടന്നു. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയയെ പോലീസ് കൈയേറ്റം ചെയ്തിനെ തുടര്‍ന്ന് കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാരും പോലീസുമായി ഉന്തും തള്ളുമായി. സ്പീക്കര്‍ നിരന്തരം അടിയന്ത്ര പ്രമേയത്തിന് അവതരാണാനുമതി നിഷേധിക്കുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം നടന്നത്. സ്പീക്കര്‍ നീതി പാലിക്കണമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പിന്നീടാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറി. സ്പീക്കര്‍ക്ക് ഓഫിസിനുള്ളില്‍ കയറാന്‍ സാധിക്കാതെ വന്നതോടെ ഭരണപക്ഷ എംഎല്‍എമാര്‍ എത്തി പരസ്പരം പോര്‍വിളിയായി. തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാരെ പോലീസ് അറസ്റ്റ് ചെയ്തു വലിച്ചിഴച്ചു കൊണ്ടുപോയി.  

 

    comment

    LATEST NEWS


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


    എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


    പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.