login
പിഎസ് സി‍ സമരവും പിന്‍വാതില്‍ നിയമനവും ശബരിമലയും എല്‍ഡിഎഫിന് തിരിച്ചടിയാകും : ഏഷ്യാനെറ്റ് ‍ന്യൂസ്-സി ഫോര്‍‍ സര്‍വ്വേ

ഏകദേശം 43 ശതമാനം പേര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയതായി സര്‍വ്വേ പറയുന്നു. പിന്‍വാതില്‍ നിയമനമാവും ഇടതുമുന്നണിയ്ക്കുള്ള മറ്റൊരു തിരിച്ചടി . പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ മോശം എന്നാണ് 45 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരം: പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ സമരം എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസും സിഫോറും സംയുക്തമായി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തല്‍.

ഏകദേശം 43 ശതമാനം പേര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയതായി സര്‍വ്വേ പറയുന്നു. പിന്‍വാതില്‍ നിയമനമാവും ഇടതുമുന്നണിയ്ക്കുള്ള മറ്റൊരു തിരിച്ചടി . പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ മോശം എന്നാണ് 45 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. ഈ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നും 46 ശതമാനം പേര്‍ രേഖപ്പെടുത്തി.

സമരവും പിന്‍വാതില്‍ നിയമനവും ചെറുപ്പക്കാര്‍ക്കിടയില്‍ പിണറായി സര്‍ക്കാരിന്‍റെ ജനസമ്മതി കുറച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഏകദേശം 54 ശതമാനം പേര്‍ ഉണ്ട് എന്ന മറുപടിയാണ് നല്‍കിയത്.

അതുപോലെ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ പരാജയമായി കണക്കാക്കപ്പെട്ടത് ശബരിമല വിഷയമാണ്. അത് കൈകാര്യം ചെയ്ത രീതിയെ 34 ശതമാനം പേര്‍ വിമര്‍ശിച്ചു.

  comment

  LATEST NEWS


  'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.