×
login
രാമൻ സീത‍ക്ക് വേവിച്ച ഇറച്ചി നല്‍കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ

രാമൻ സീതക്ക് ഇറച്ചി വേവിച്ച് കൊടുത്തതായി രാമായണത്തിൽ പറയുന്നുണ്ടെന്നും, സീത മാനിന് പുറകെ ഓടിയത് മാനിന്‍റെ ഇറച്ചിക്ക് വേണ്ടിയാണെന്നും അധ്യാപകനും എഴുത്തുകാരനുമായ അസീസ് തരുവണ. രാമായണത്തിലെ വാചകങ്ങൾ ഉദ്ധരിച്ചാണ് താന്‍ ഇത് പറയുന്നതെന്നും ആധികാരികത അവകാശപ്പെട്ട് അസീസ് തരുവണ പറയുന്നു.

കൊച്ചി: രാമൻ സീതക്ക് ഇറച്ചി വേവിച്ച് കൊടുത്തതായി രാമായണത്തിൽ പറയുന്നുണ്ടെന്നും, സീത മാനിന് പുറകെ ഓടിയത് മാനിന്‍റെ ഇറച്ചിക്ക് വേണ്ടിയാണെന്നും അധ്യാപകനും എഴുത്തുകാരനുമായ  അസീസ് തരുവണ.

ധൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അസീസ് തരുവണയുടെ ഈ വിവാദ പരാമര്‍ശങ്ങള്‍.  


ഗാന്ധി അടക്കമുള്ളവർ ‘ഇറച്ചി കഴിക്കുന്നവർക്ക് ക്രൂരത കൂടും’ എന്ന വാദഗതി ഉയർത്തിയവരാണ്. അത് വസ്തുതാപരമായ കാര്യമല്ലെന്ന് തെളിയിക്കപ്പെട്ടതാണ്. ലോകത്തെ ഏറ്റവും ക്രൂരനായ ഹിറ്റ്ലർ സസ്യഭുക്ക് ആയിരുന്നു.- അസീസ് തരുവണ പറയുന്നു.  

2016ല്‍ ഫറൂഖ് കോളെജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായിരിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിനിയെ തന്‍റെ ക്വാര്‍ട്ടേഴ്‌സിന് സമീപം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്‍റെ പേരില്‍ ഡോ. അസീസ് തരുവണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  വയനാടന്‍ രാമായണം എന്ന കൃതി ഇദ്ദേഹത്തിന്‍റെ രചനയാണ്. 

  comment

  LATEST NEWS


  കേരളത്തില്‍ പിടിമുറുക്കി വീണ്ടും കൊറോണ; ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ; ആരോഗ്യ വകുപ്പിന് താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍


  സ്‌കൂട്ടറില്‍ അഞ്ചു പേരുടെ അപകടകരമായ അഭ്യാസം; ലൈസന്‍സ് റദ്ദാക്കി; മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം ചെയ്യാനും നിര്‍ദേശം; ശിക്ഷ മാറ്റിപിടിച്ച് ആര്‍ടിഒ


  'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' ആഗസ്റ്റ് 15ന് ഒടിടി റിലീസിന്


  അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും


  വീണ്ടും പവാറിന്‍റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.