×
login
കടുത്ത മഴയെ തുടര്‍ന്ന് പമ്പ ത്രിവേണിയില്‍ സ്‌നാനത്തിന് നിയന്ത്രണം; ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല‍ നട നാളെ അടയ്ക്കും

തീര്‍ത്ഥാടകരുടെ ചെറിയ വാഹനങ്ങള്‍ക്ക് നിലക്കല്‍ പ്രധാന ഇടത്താവളം വരെയാണ് യാത്രാനുമതി. ഇവിടെനിന്നും കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസിനെ ആശ്രയിച്ചു വേണം പമ്പയിലെത്താന്‍.

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തില്‍ നടന്ന പടിപൂജ

പത്തനംതിട്ട: ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി നാളെ ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട അടയ്ക്കും. രാത്രി 10നു പൂജകള്‍ പൂര്‍ത്തിയാകും. മഴക്കെടുതിയുടെ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പമ്പ ത്രിവേണിയില്‍ സ്‌നാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തീര്‍ത്ഥാടകരുടെ ചെറിയ വാഹനങ്ങള്‍ക്ക് നിലക്കല്‍ പ്രധാന ഇടത്താവളം വരെയാണ് യാത്രാനുമതി. ഇവിടെനിന്നും കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസിനെ ആശ്രയിച്ചു വേണം പമ്പയിലെത്താന്‍. നടതുറന്ന ദിവസം അധികൃതരുടെ കണക്കുകൂട്ടലിനും അപ്പുറം തീര്‍ത്ഥാടകര്‍ എത്തിയതോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തികയാതെ വന്നു. നിലയ്ക്കല്‍ ഇടത്താവളത്തില്‍ മാസപൂജാ വേളകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായതും തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിച്ചിരുന്നു.

    comment

    LATEST NEWS


    നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


    സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


    പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


    അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


    മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


    102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.