×
login
സായി ദക്ഷിണേന്ത്യൻ പുരസ്കാരങ്ങൾ സമ്മാനിച്ചു

കർണാടകയിലെ മടിക്കേരിയിൽ 200 ഏക്കറിൽ മൗനയോഗ അന്താരാഷ്ട്ര കേന്ദ്രമായ 'സാധന ഗ്രാമം'പ്രഖ്യാപനം പോണ്ടിച്ചേരി സിവിൽ സപ്ലൈസ് മന്ത്രി സായി ശരവണ കുമാർ നടത്തി.

 *തൃശ്ശൂർ: ഗുരുവായൂർ സായി സഞ്ജീവിനി ട്രസ്റ്റിന്റെ  സായിദക്ഷിണ ഇന്ത്യൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.  സായ് ശ്രീഷ്ഠപുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരി , സായിധർമ്മ പുരസ്കാരം അഡ്വക്കേറ്റ് പി കൃഷ്ണദാസ് ,ആർ പ്രേംകുമാർ, ഡോക്ടർ പി പ്രസാദ് പണിക്കർ എന്നിവർക്ക് സമ്മാനിച്ചു .

ഗുരുവായൂർ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി പുരസ്കാര സമർപ്പണം നടത്തി. ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു.


കർണാടകയിലെ മടിക്കേരിയിൽ 200 ഏക്കറിൽ മൗനയോഗ അന്താരാഷ്ട്ര കേന്ദ്രമായ 'സാധന ഗ്രാമം'പ്രഖ്യാപനം പോണ്ടിച്ചേരി സിവിൽ സപ്ലൈസ് മന്ത്രി സായി ശരവണ കുമാർ നടത്തി.

നഗരസഭ കൗൺസിലർ രേണുക ശങ്കർ,ആചാര്യ എം ആർ രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.