മേയ് 28ന് രാവിലെ ഒമ്പതു മണി മുതല്‍ രണ്ടു വരെ ഈഞ്ചയ്ക്കല്‍ മാനവനഗര്‍ സൗത്തിലുള്ള സക്ഷമയുടെ ധീമഹി സേവന കേന്ദ്രത്തിലാണ് ക്യാമ്പ് നടക്കുന്നത്.
തിരുവനന്തപുരം:സക്ഷമയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കും ഫിസിയോ തെറാപ്പി ആവശ്യമുള്ള മറ്റു രോഗികള്‍ക്കുമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. മേയ് 28ന് രാവിലെ ഒമ്പതു മണി മുതല്‍ രണ്ടു വരെ ഈഞ്ചയ്ക്കല്‍ മാനവനഗര്‍ സൗത്തിലുള്ള സക്ഷമയുടെ ധീമഹി സേവന കേന്ദ്രത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സംഘടനയാണ് സക്ഷമ. സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡല്‍ എന്നതിന്‍റെ ചുരുക്കപ്പേരാണ് സക്ഷമ.
വിവിധ വകുപ്പുകളിലെ വിദഗ്ദ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നിര്‍ണ്ണയം നടത്തും. എസ് രാമകൃഷ്ണന്‍ (റിട്ട ചീഫ് ഫിസിയോ തെറാപ്പിസ്റ്റ്), ഡോ കവിത (ഇ എന്‍ റ്റി), ഡോ ലാവണ്യ (പീഡിയാട്രീഷ്യന്‍) ഡോ അമൃത് ജൂഡ് (സിദ്ധ), ഡോ സജികുമാര്‍ (ആയുര്‍വ്വേദം), അനിതാ നായകം (സ്പീച്ച് & അക്യൂപ്രെഷര്‍ തെറാപ്പിസ്റ്റ്), അഞ്ജന (ഫിസിയോ തെറാപ്പിസ്റ്റ്) എന്നിവര്‍ പങ്കെടുക്കും.
ശ്രീനേത്ര കണ്ണാശുപത്രിയുമായി ചേര്‍ന്ന് നേത്രരോഗ പരിശോധനയും മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. 8848976123, 7907265550, എന്ന നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടവുന്നതാണ്.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു