×
login
'ആരും അറിഞ്ഞില്ല, ആരും പറഞ്ഞില്ല'...നടന്‍ ബിജു മേനോന്‍ ജില്ല ക്രിക്കറ്റ് താരമായിരുന്ന ചിത്രം പങ്കുവെച്ച് സഞ്ജു‍ സാംസണ്‍

നടന്‍ ബിജു മേനോന്‍ തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ താരമായിരുന്നു എന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. സിനിമക്കാര്‍ക്ക് പ്രത്യേകിച്ചും. ഇപ്പോള്‍ പഴയ തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന്‍റെ താരമായിരുന്ന നടന്‍ ബിജുമേനോന്‍റെ പടം പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.

തിരുവനന്തപുരം: നടന്‍ ബിജു മേനോന്‍ തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ താരമായിരുന്നു എന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. സിനിമക്കാര്‍ക്ക് പ്രത്യേകിച്ചും. ഇപ്പോള്‍ പഴയ തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന്‍റെ താരമായിരുന്ന നടന്‍ ബിജുമേനോന്‍റെ പടം പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.  

'അറിഞ്ഞില്ല, ആരും പറഞ്ഞില്ല' എന്ന കുറിപ്പോടെയാണ് സഞ്ജു സാംസണ്‍ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍ എന്ന് പറഞ്ഞ് ബിജു മേനോനെ സഞ്ജു ടാഗും ചെയ്തിട്ടുണ്ട്.  


സഞ്ജു സാംസന്‍റെ ഈ പോസ്റ്റിന് വന്‍ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പലര്‍ക്കും ഇത്ര മികച്ച ക്രിക്കറ്റ് താരമായിരുന്നോ ബിജു മേനോന്‍ എന്ന അമ്പരപ്പുമുണ്ട്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തില്‍ ബിജു മേനോന്‍ ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങളും പലരും പങ്കുവെയ്ക്കുന്നു.  

 

 

    comment

    LATEST NEWS


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.