login
സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം

ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയതിനാല്‍ 'സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്' എന്നു ശാസ്ത്രീയനാമം നല്‍കിയ പുതിയ സസ്യത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഇംഗ്ലണ്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ സസ്യോദ്യാനമായ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഔദ്യോഗിക ജേര്‍ണലുമായ 'ക്യൂ ബുള്ളറ്റിന്‍'ന്റെ പുതിയ ലക്കത്തില്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്

കോഴിക്കോട്: കേരളത്തിന്റെ സസ്യസമ്പത്തിലേക്ക് സ്വര്‍ണയില വിഭാഗത്തില്‍ പെടുന്ന ഒരു പുതിയ സസ്യം കൂടി. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയതിനാല്‍ 'സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്' എന്നു ശാസ്ത്രീയനാമം നല്‍കിയ പുതിയ സസ്യത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം ഇംഗ്ലണ്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ സസ്യോദ്യാനമായ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഔദ്യോഗിക ജേര്‍ണലുമായ 'ക്യൂ ബുള്ളറ്റിന്‍'ന്റെ പുതിയ ലക്കത്തില്‍ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

സസ്യ വൈവിധ്യത്തില്‍ പഠനങ്ങള്‍ നടത്തുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന പി.ടി. അരുണ്‍രാജ്, കോട്ടയം വാഴൂര്‍ എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന രേഷ്മ രാജു, പയ്യോളി സലഫി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സി.പി. വിഷ്ണു പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിനു മുന്‍പില്‍ എത്തിച്ചത്.

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.