×
login
എംപിയല്ല, എന്നിട്ടും വാക്ക് പാലിച്ചു; മകളുടെ ട്രസ്റ്റില്‍ നിന്നു ലക്ഷങ്ങള്‍ നല്‍കി 28 കുടിയിലും കുടിവെള്ളം എത്തിച്ചു; സുരേഷ് ഗോപി‍ ഇടമലക്കുടിയിലേക്ക്

വിലെ 11ഓടെ ഇഡ്ഡലിപ്പാറക്കുടിയില്‍ എത്തുന്ന സുരേഷ് ഗോപിയെ ആചാരപരമായി സ്വീകരിക്കും. ആദ്യമായിയാണ് ഇടമലക്കുടിയിലേക്ക് സുരേഷ് ഗോപി എത്തുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇടമലക്കുടിയിലെ 28 കുടിയിലേയും മൂപ്പന്‍മാരേയും സുരേഷ് ഗോപി ആദരിക്കും.

തൊടുപുഴ: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നാളെ മുന്‍ എംപി gopi/' class='tag_highlight_color_detail'>സുരേഷ് ഗോപി സന്ദര്‍ശനം നടത്തും.  രാവിലെ 11ഓടെ ഇഡ്ഡലിപ്പാറക്കുടിയില്‍ എത്തുന്ന സുരേഷ് ഗോപിയെ ആചാരപരമായി സ്വീകരിക്കും. ആദ്യമായിയാണ് ഇടമലക്കുടിയിലേക്ക് സുരേഷ് ഗോപി എത്തുന്നത്.  സന്ദര്‍ശനത്തിന്റെ ഭാഗമായി ഇടമലക്കുടിയിലെ 28 കുടിയിലേയും മൂപ്പന്‍മാരേയും സുരേഷ് ഗോപി ആദരിക്കും.  

അതിനു ശേഷം കൂടിക്കാരുമൊത്തിരുന്ന് ഭക്ഷണം കഴിക്കും. കുടിവെള്ളം സംഭരിക്കുന്നതിനു വേണ്ടിയുള്ള കുളത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ സാമിഗ്രികള്‍ സുരേഷ് ഗോപി വിതരണം ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെഎസ് അജി അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് നിന്ന് 7 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് മൂന്ന് കി.മീ. അകലത്തില്‍ നിന്ന് ഇഡ്ഡലിപ്പാറക്കുടിയിലേക്ക് വെള്ളം എത്തിക്കുകയായിരുന്നു.

    comment

    LATEST NEWS


    ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


    കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുക്കുന്ന സുനക് മകളിലും പകര്‍ന്നത് ഭാരതീയ പാരമ്പര്യം


    മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


    പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


    ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


    വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.