login
തത്ത്വമസി അയ്യപ്പദര്‍ശനം 2020; മേല്‍ശാന്തി സംഗമം 20ന്

ഒരു ദശാബ്ദത്തിലേറെയായി സ്വാമി അയ്യപ്പന്റെ പാദപൂജകരായിരുന്ന, ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരികളായ ആചാര്യന്മാരുടെ സംഗമം അയ്യപ്പദര്‍ശനം 2020നെ കൂടുതല്‍ ധന്യമാക്കും. ഭക്തജങ്ങള്‍ക്ക് പുത്തന്‍ അനുഭവമാകും.

ഹരിപ്പാട്: 'എല്ലാ വീടും സന്നിധാനം, എല്ലാര്‍ക്കും പൊരുളയ്യപ്പന്‍' എന്ന ലോക നന്മയുടെ സന്ദേശം സാര്‍ത്ഥകമാക്കി ശബരിമല അയ്യപ്പ സേവാ സമാജവും അയ്യപ്പഭക്തജന കൂട്ടായ്മയും ഓണ്‍ലൈനില്‍ 19, 20 തീയതികളില്‍, മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന മേല്‍ശാന്തി സംഗമം നവംബര്‍ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് നടക്കും.

ഒരു ദശാബ്ദത്തിലേറെയായി  സ്വാമി അയ്യപ്പന്റെ പാദപൂജകരായിരുന്ന, ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരികളായ ആചാര്യന്മാരുടെ സംഗമം അയ്യപ്പദര്‍ശനം 2020നെ കൂടുതല്‍ ധന്യമാക്കും. ഭക്തജങ്ങള്‍ക്ക് പുത്തന്‍ അനുഭവമാകും.

അയ്യപ്പദര്‍ശനം 2020ന്റെ മുഖ്യ ആചാര്യനായ  സുധീര്‍ നമ്പൂതിരിയോടൊപ്പം മുന്‍ മേല്‍ശാന്തിമാരായ  വിഷ്ണു നമ്പൂതിരി, ഗോശാല വാസുദേവന്‍ നമ്പൂതിരി, ബാലമുരളി, കൃഷ്ണദാസ് നമ്പൂതിരി, വി.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, എഴിക്കോട് ശശി നമ്പൂതിരി, ശങ്കരന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.

ഭാരതത്തിനകത്തും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഭക്തജനങ്ങള്‍ക്കും പൂജാകാര്യങ്ങള്‍ പൂര്‍ണ്ണസമയം ദര്‍ശിക്കുവാനും സര്‍വ്വഐശ്വര്യ പൂജയുടെ ഭാഗമാകാനും സാധിക്കും. അതിനായി കൂടുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടി മുഴുവന്‍ സമയം പ്രക്ഷേപണം ചെയ്യും.  

അയ്യപ്പ ദര്‍ശനം 2020

janmabhumionline

www.janamtv.com/live

    comment

    LATEST NEWS


    കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


    20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


    തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


    ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


    പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


    പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


    കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


    50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.