×
login
ടെക്കേഡ്: ആധുനിക ഇന്ത്യ നല്‍കുന്ന അവസരങ്ങളെക്കുറിച്ച് യുവജനങ്ങളുമായി സംവദിക്കും; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരള സന്ദര്‍ശനം നാളെ

ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ രണ്ട് ചടങ്ങുകളില്‍ മന്ത്രി പങ്കെടുക്കും. താമരശ്ശേരി ബിഷപ്പ് ഹൗസ് വളപ്പില്‍ നടക്കുന്ന ആദ്യ ചടങ്ങില്‍ 20 കലാലയങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികളുമായി 'യുവജനങ്ങളുടെ ആധുനിക ഭാരതം സാങ്കേതിക വിദ്യാ ദശകത്തിലെ അവസരങ്ങള്‍' എന്ന വിഷയത്തില്‍ അദ്ദേഹം സംവദിക്കും.

ന്യൂദല്‍ഹി: ആധുനിക ഇന്ത്യ നല്‍കുന്ന അവസരങ്ങളെക്കുറിച്ച് യുവജനങ്ങളുമായി സംവദിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്‌സ് & ഐ ടി, നൈപുണ്യ വികസനസംരംഭകത്വ വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ കോഴിക്കോട് എത്തും.

ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ രണ്ട് ചടങ്ങുകളില്‍ മന്ത്രി പങ്കെടുക്കും. താമരശ്ശേരി ബിഷപ്പ് ഹൗസ് വളപ്പില്‍ നടക്കുന്ന ആദ്യ ചടങ്ങില്‍ 20 കലാലയങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികളുമായി 'യുവജനങ്ങളുടെ ആധുനിക ഭാരതം സാങ്കേതിക വിദ്യാ ദശകത്തിലെ അവസരങ്ങള്‍' എന്ന വിഷയത്തില്‍ അദ്ദേഹം സംവദിക്കും.

ഡിജിറ്റല്‍ രംഗത്ത് വര്‍ദ്ധിച്ചു വരുന്ന തൊഴില്‍സംരംഭക അവസരങ്ങള്‍ കേരളത്തിലെ യുവജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പകര്‍ന്നു നല്‍കും. കോരങ്ങാട് സെയിന്റ് അല്‍ഫോന്‍സ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന മലബാര്‍ യുവജന സംഗമത്തിലും രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ ആയിത്തോളം പേര് പങ്കെടുക്കും എന്ന് പ്രതീഷിക്കുന്നു.

    comment

    LATEST NEWS


    താര തിളക്കമാര്‍ന്ന ആഘോഷ രാവില്‍ ഉലക നായകന്‍ പ്രകാശനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' ട്രെയിലര്‍ ട്രന്‍ഡിങ്ങിലേക്ക്


    കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.