മുരിങ്ങൂരിലെ ഹാഷിഷ് ഓയില്‍ വേട്ട സംസ്ഥാനത്തെ തന്നെ വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നാണ്. വില കൂടുതല്‍ ആണെങ്കിലും വീര്യം ഇരട്ടിയായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് പിടിയിലായവര്‍ പറയുന്നു.
മുരിങ്ങൂരിൽ നടന്ന ഹാഷിഷ് ഓയില്‍ വേട്ട
തൃശൂർ: ലഹരിക്കടത്തില്‍ ലക്ഷങ്ങള്‍ മുടക്കി കോടികള്‍ നേട്ടം കൊയ്യാന്‍ ലക്ഷ്യമിട്ട് വന്‍സംഘങ്ങള്‍. എറണാകുളം കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ ശൃംഖല പ്രവര്‍ത്തിക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് 12 കിലോ ഹാഷിഷ് ഓയിലിനായി 38 ലക്ഷം രൂപ നല്കിയ വ്യക്തിയെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചാലക്കുടി മുരിങ്ങൂരിൽ നിന്നും 25 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായ ആളുകള്‍ വെറും കണ്ണികള്‍ മാത്രമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഹാഷിഷ് ഓയില്‍ വാങ്ങാന്‍ പണം മുടക്കുന്നത് വലിയ സംഘങ്ങളാണ്. പിടിയിലായ പ്രതികള്‍ക്ക് ഇവ പറയുന്ന സ്ഥലത്ത് എത്തിക്കുക മാത്രമാണ് ജോലി. ഇവര്‍ മുന്‍പും സമാനകേസുകളില്‍ പിടിയിലായിട്ടുണ്ട്.
മുരിങ്ങൂരിലെ ഹാഷിഷ് ഓയില്‍ വേട്ട സംസ്ഥാനത്തെ തന്നെ വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നാണ്. വില കൂടുതല്‍ ആണെങ്കിലും വീര്യം ഇരട്ടിയായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് പിടിയിലായവര്‍ പറയുന്നു. കഞ്ചാവ് കടത്തുന്നതിലും സൗകര്യപ്രദമായി ഹാഷിഷ് ഓയില്‍ കൊണ്ടുപോകാമെന്നുള്ളതാണ് ലഹരി മാഫിയ സംഘങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ആന്ധ്രയില്‍ നിന്നെത്തിച്ച ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിച്ച് മറ്റു പലതരത്തിലുള്ള ഓയിലുകളുമായി കൂട്ടി ചേര്‍ത്താണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്.
ഇത്തരത്തില്‍ 12 കിലോ ഓയില്‍ വില്ക്കുമ്പോള് ഇവര്‍ക്ക് ലഭിക്കുന്നത് 25 കോടിയിലധികം രൂപയാണെന്ന് പ്രതികള്‍ തന്നെ വ്യക്തമാക്കുന്നു. പിടികൂടുന്ന ചെറിയ കണ്ണികളിലൂടെ ലഹരി മാഫിയാ തലവന്മാരെ പിടികൂടാന്‍ കഴിഞ്ഞാല്‍ മാത്രമേ ലഹരിക്കടത്ത് കുറയ്ക്കാന്‍ സാധിക്കൂ.
അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന് മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്
തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്
സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്
വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന് ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം
ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്
ഭരണഘടനയെ അവഹേളിക്കല്‍; രാജ്ഭവന് ഇടപെട്ടു; സജി ചെറിയാന്റെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു; രാജി ആവശ്യം ശക്തം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന