Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ചത് കാശ്മീര്‍ മാതൃക; പ്രാദേശിക കേബിള്‍ ശൃംഖല ഉപയോഗിച്ചു; ബിജെപി നേതാക്കളെ നിരീക്ഷിക്കാന്‍ ചാനര്‍ റിപ്പോര്‍ട്ടര്‍മാര്‍

പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനകളും പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2023, 11:22 am IST
in Kerala

കൊച്ചി: കേരളത്തില്‍ ഇസ്ലാമിക റാഡിക്കലൈസേഷനു പോപ്പുലര്‍ ഫ്രണ്ട് സ്വീകരിച്ചത് കാശ്മീര്‍ മാതൃകയെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.കാശ്മീരിലെ പോലെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരെ ഉപയോഗിച്ചാണ് കേരളത്തിലും തീവ്രവാദ പ്രചരണം നടത്തിയത്.

എന്‍ഐഎ അറസ്റ്റു ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നും അവരുടെ വീടുകളില്‍ നടത്തിയ റെയ്ഡുകളിലും ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് കാശ്മീരിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതു വരെ പാക് ടിവി ചാനലുകളുടെ അനധികൃത സംപ്രേഷണം കാശ്മീരിലെ കേബിള്‍ ചാനല്‍ ശ്യം ഖലയിലൂടെ നടത്തിയിരുന്നു. ലഷ്‌കറെ തായ്ബ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ നേതാക്കളുടെ പ്രഭാഷണങ്ങള്‍ കശ്മീരിലെ മുസ്ലിം യുവാക്കളിലേക്കെത്തിയിരുന്നത് പ്രാദേശിക കേബിള്‍ ശൃംഗല വഴിയാണ്.

മലബാര്‍ മേഖലയില്‍ ഇതേ രീതിയില്‍ നിരോധിത വിദേശ ചാനല്‍ പരിപാടികളും തീവ്രവാദി നേതാക്കളുടെ പ്രഭാഷണങ്ങളും ജനങ്ങളിലെത്തിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക കേബിള്‍ ശൃംഖല ഉപയോഗിച്ചു. ഇതിനായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പലയിടത്തും ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാരായി. ഇതിനു മുതല്‍ മുടക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സഹായവും ലഭിച്ചു.

പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനകളും പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ്.

പ്രാദേശിക കേബിള്‍ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരായും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജോലി ചെയ്തു. ആര്‍ എസ് എസ്  ബിജെപി നേതാക്കളെ നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും പോപ്പുലര്‍ ഫ്രണ്ട് ഇവരെ ഉപയോഗിച്ചുവെന്നും ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് വിവരം കിട്ടിയിട്ടുണ്ട്.

മുഖ്യധാരാ മാധ്യമങ്ങളിലെ ഓണ്‍ലൈന്‍ വിഭാഗവും പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ ആശയ പ്രചരണത്തിനായി ദുരുപയോഗിച്ചു.

മുഖ്യധാരാ ചാനലുകളില്‍ വാര്‍ത്താ പരിപാടികള്‍ നിയന്ത്രിക്കുന്നവരെ പല രീതിയില്‍ സ്വാധീനിച്ച് സ്ലോട്ട് റേറ്റിനേക്കാള്‍ ഉയര്‍ന്ന തുക പ്രതിഫലം നല്‍കി പോപ്പുലര്‍ ഫ്രണ്ടിനു താല്‍പര്യമുള്ള വാര്‍ത്തകള്‍ കുത്തിത്തിരുകിയതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

കൊച്ചിയില്‍ എന്‍ഐഎ മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്തത് ഇത്തരം വിവരങ്ങള്‍ സ്ഥിരീകരിക്കാനും കൂടിയാണ്‌

Tags: പോപ്പുലര്‍ ഫ്രണ്ട്pfi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

പുതിയ വാര്‍ത്തകള്‍

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.