login
'പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ ആര്‍ക്കും കയറാം'; പുഷ്പാര്‍ച്ചന നടത്തിയ സന്ദീപ് വാചസ്പതി‍യെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി

നാമനിര്‍ദേശ പത്രകി സമര്‍പ്പിക്കുന്നതിന് മുന്‍പായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദീപ് വാചസ്പതി സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.

ആലപ്പുഴ: വലിയ ചുടുകാട് പുന്നപ്ര-വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സംഭവത്തില്‍ ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതിയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി. ആര്‍ക്കും കയറാവുന്ന സ്ഥലമാണ് പുന്നപ്ര-വയലാര്‍ സ്മാരകമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പുന്നപ്ര-വയലാര്‍ സ്വാതന്ത്ര്യ സമരമല്ലെന്ന് ചരിത്രമറിയുന്നവര്‍ക്ക് അറിയാം. സമര സേനാനികളുടെ പെന്‍ഷന്‍ ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദീപ് വാചസ്പതി സ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്. പുന്നപ്രയിലും വയലാറിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിശ്വസിച്ചതിലൂടെ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരമര്‍പ്പിക്കാനായിട്ടാണ് പുഷ്പാര്‍ച്ചന നടത്തിയതെന്നായിരുന്നു സന്ദീപ് വാചസ്പതിയുടെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.  

 

  comment

  LATEST NEWS


  ഞങ്ങളുടെ ജനത സൈന്യത്തിൻ്റെ വെടിയേറ്റ് ദിവസേന മരിച്ചു കൊണ്ടിരിക്കുന്നു; മിസ് യൂണിവേഴ്സ് വേദിയിൽ പ്രതിഷേധവുമായി മത്സരാർത്ഥി


  കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ ഫലം കാണുന്നു; പ്രതിദിന മരണ നിരക്കില്‍ വര്‍ധന


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.