മീനങ്ങാടി: നിരവധി അമ്മമാരും കുട്ടികളും ആണ് അമിത്ഷായെ കാത്തുനിന്നത്. വയനാട്ടിലേക്ക് വരുന്ന തങ്ങളുടെ കരുത്തനായ നേതാവിനെ ഒരു നോക്ക് കാണാന്‍ വേനല്‍ ചൂടിനെ പോലും കീഴ്പ്പെടുത്തി അവര്‍ കാത്തു നിന്നു. ഭാരതമാതാ വിനും അമിത് ഷായ്ക്കും ജയ് വിളികള്‍ മുഴക്കി. കൊച്ചു കുട്ടികള്‍ അടക്കം വന്ദേമാതരം മുഴക്കി അമിത്ഷായെ പ്രതീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: