×
login
എറണാകുളത്ത് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് സ്ത്രീകള്‍ കാറിടിച്ച്‌ മരിച്ചു, അപകടമുണ്ടാക്കിയത് രോഗിയുമായി പോയ കാർ, കാറിലുണ്ടായിരുന്ന ഡോക്ടറും മരിച്ചു

പഴങ്ങനാട് സ്വദേശികളായ നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു.

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകള്‍ കാറിടിച്ച്‌ മരിച്ചു. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയില്‍ വന്ന കാര്‍ സ്ത്രീകളെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. 

പഴങ്ങനാട് സ്വദേശികളായ നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു.  അപകടത്തിന്റെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും മരിച്ചു. ഡോ. സ്വപ്‌നയാണ് മരിച്ചത്. 

ഹൃദയാഘാതമാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം. 

    comment

    LATEST NEWS


    പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


    മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


    നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


    തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


    മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്


    വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന, കുടുംബത്തിന് ആശ്വാസ ധനം അനുവദിച്ചില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.