×
login
വിഷു ബംപര്‍10 കോടി‍ അടിച്ചത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

സംസ്ഥാനത്തെ വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ 10 കോടിയുടെ ഒന്നാം സമ്മാനം വീണത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. എച്ച് ബി 727990 എന്ന ടിക്കറ്റിനാണ് ഈ സമ്മാനം.

തിരുവനന്തപുരം: സംസ്ഥാനത്തെ വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ 10 കോടിയുടെ ഒന്നാം സമ്മാനം വീണത് തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. എച്ച് ബി 727990 എന്ന ടിക്കറ്റിനാണ് ഈ സമ്മാനം.  

രണ്ടാം സമ്മാനമായ 50 ലക്ഷം ഐബി 117539 എന്ന ടിക്കറ്റിനാണ്. ആലപ്പുഴ ചേര്‍ത്തലയിലാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.  

മെയ് 22 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു നറുക്കെടുപ്പ്. ഭാഗ്യശാലി ഇതുവരെ കടന്നുവന്നിട്ടില്ല. മൂന്നാം സമ്മാനം 12 നമ്പറുകള്‍ക്കാണ്


വിബി 143234     എസ് ബി 270896 യുബി 205752 വിബി 279627

എസ്ബി 575608  യുബി 282260  ഐബി 520301 എച്ച്ബി 163414

കെബി 395285   ഐബി 601095   എച്ച്ബി 755910   കെബി 110895

വിഷുബംപര്‍  43.86 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. 43.69 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി. 

    comment

    LATEST NEWS


    നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


    സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


    പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


    അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


    മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


    102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.