×
login
പിണറായി തീക്കൊള്ളി കൊണ്ട് ചൊറിയുന്നു; ജല പീരങ്കിയും പോലീസ് കാവലും ഇല്ലാതെ ഡോക്യുമെന്ററി പ്രദര്‍ശനം സാധിക്കുമോ എന്ന് വി.വി.രാജേഷ്

തീവ്രവാദികളുടെ വോട്ടിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ പ്രദര്‍ശനം നടക്കുന്നത്. ജല പീരങ്കിയും പോലീസ് കാവലും ഇല്ലാതെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമോ എന്ന് രാജേഷ് ചോദിച്ചു.

തിരുവനന്തപുരം: ഡിവൈഎഫ്‌ഐക്കാര്‍ക്ക് ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനത്തിന് അനുമതി നല്‍കിയതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തീക്കൊള്ളി കൊണ്ട് ചൊറിയുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. തീവ്രവാദികളുടെ വോട്ടിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ പ്രദര്‍ശനം നടക്കുന്നത്. ജല പീരങ്കിയും പോലീസ് കാവലും ഇല്ലാതെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമോ എന്ന് രാജേഷ് ചോദിച്ചു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെങ്ങനൂര്‍ സതീഷ്, അഡ്വ.വി.ജി ഗിരികുമാര്‍, കൗണ്‍സിലര്‍ തിരുമല അനില്‍, പോങ്ങുമൂട് വിക്രമര്‍, നിഷാന്ത് സുഗുണന്‍, ജയാരാജീവ്, വീഷ്ണു, തിരുമല മഞ്ജു, കുര്യാത്തി ബീന, ആര്‍.സി ബീന കോളിയൂര്‍ രാജേഷ്, കരുമം രാജേഷ്, അഡ്വ.ആര്‍.എസ്. രാജീവ്, മുളയറ രതീഷ്, ജയചന്ദ്രന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

    comment

    LATEST NEWS


    ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


    ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


    ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


    മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


    ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


    മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.