തൊടുപുഴ: തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം. വരുംദിവസങ്ങളില്‍ ശക്തി അല്പം കുറയുമെങ്കിലും മഴ തുടരും. ഇന്ന് മിക്ക ജില്ലകളിലും മഴ ലഭിച്ചു.
വടക്കന്‍ ജില്ലകളുടെ മലയോര മേഖലകളിലാണ് കൂടുതല്‍ മഴ കിട്ടിയത്. കാലവര്‍ഷത്തില്‍ ഇതുവരെ 79.97 സെന്റമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 54 സെ.മീ. മഴയാണ് കിട്ടിയത്. 33 ശതമാനത്തിന്റെ കുറവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: