കൊല്ലം: കോർപ്പറേഷനിൽ തേവള്ളി ഡിവിഷനിൽ ബിജെപി സ്ഥാനാർഥി ശൈലജ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി വിജയിച്ച ഡിവിഷനാണ് തേവള്ളി. ബിജെപി കൗൺസിലർ ആയിരുന്ന കോകിലയുടെ മരണത്തിന് ശേഷം അമ്മ ശൈലജയാണ് ഇവിടെ സ്ഥാനാർത്ഥിയായത്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: