×
login
കനാല്‍ തുറന്നു, വെള്ളം വീടുകളിലെത്തി

കഴിഞ്ഞ ദിവസം വെളുപ്പിനാണ് കനാല്‍ തുറന്നത്. വൈകിട്ട് ആറുവരെ സാധാരണ രീതിയില്‍ മാത്രമായിരുന്നു വെള്ളത്തിന്റെ ഒഴുക്ക്. അതിനുശേഷമാണ് വെള്ളത്തിന്റെ അളവ് വര്‍ധിച്ചത്.

ഇളമ്പള്ളൂര്‍ മുണ്ടയ്ക്കല്‍ ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയപ്പോള്‍

കുണ്ടറ: കെഐപി കനാല്‍ തുറന്നതോടെ വീടുകളില്‍ വെള്ളം കയറി. കൃഷി നശിച്ചു. ഇളമ്പള്ളൂര്‍ മുണ്ടയ്ക്കല്‍ താഴ്ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്. 13 വീടുകളിലാണ് വെള്ളം കയറിയത്. കൊയ്യാന്‍ പാകമായ നെല്ലും വെള്ളത്തിനടിയിലായി.

 കഴിഞ്ഞ ദിവസം വെളുപ്പിനാണ് കനാല്‍ തുറന്നത്. വൈകിട്ട് ആറുവരെ സാധാരണ രീതിയില്‍ മാത്രമായിരുന്നു വെള്ളത്തിന്റെ ഒഴുക്ക്. അതിനുശേഷമാണ് വെള്ളത്തിന്റെ അളവ് വര്‍ധിച്ചത്. രാത്രിയായതോടെ വെള്ളം വീടുകളിലേക്ക് കയറാന്‍ തുടങ്ങി. ജലസേചന വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചീനിയറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 


പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലന്‍വിള, വൈസ് പ്രസിഡന്റ് ജലജ ഗോപന്‍, വാര്‍ഡംഗം അജിത എന്നിവരും സ്ഥലത്തെത്തി.

 

 

    comment

    LATEST NEWS


    ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


    ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


    ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


    ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


    കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


    മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.