കൊല്ലം: കൊട്ടാരക്കരയില്‍ യുവ അഭിഭാഷകയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കൊട്ടാരക്കര കടവൂര്സ്വദേശിനി അഷ്ടമിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചു.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: