login
ബിജെപിയുടെ മുന്നേറ്റത്തെ ഇടതുവലത് മുന്നണികള്‍ ഭയക്കുന്നു: എസ്. സുദീപ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല. സിപിഎം-കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കളുടെ ബൂത്തുകളില്‍ ബിജെപിയ്ക്ക് ഉണ്ടായ മുന്നേട്ടം അവരെ ഭയപ്പെടുത്തിയെന്നും ചാത്തന്നൂരില്‍ ബിജെപിയെ രാഷ്ട്രീയപരമായി പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് ആരോപണങ്ങളുമായി രംഗത്തിറങ്ങുന്നതെന്നും എസ്. സുദീപ പറഞ്ഞു.

sudeepa

ചാത്തന്നൂര്‍: ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപിയുടെ വോട്ടിംഗ് ശതമാനത്തിലെ മുന്നേറ്റം ഇടതു-വലത് മുന്നണികളെ ഭയപ്പെടുത്തുന്നുവെന്ന് കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ. കല്ലുവാതുക്കല്‍ പാറ ജംഗ്ഷനില്‍ സംഘടിപ്പിച്ച സമരജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല. സിപിഎം-കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കളുടെ ബൂത്തുകളില്‍ ബിജെപിയ്ക്ക് ഉണ്ടായ മുന്നേട്ടം അവരെ ഭയപ്പെടുത്തിയെന്നും ചാത്തന്നൂരില്‍ ബിജെപിയെ രാഷ്ട്രീയപരമായി പ്രതിരോധിക്കാന്‍ കഴിയാത്തവരാണ്  ആരോപണങ്ങളുമായി രംഗത്തിറങ്ങുന്നതെന്നും എസ്. സുദീപ പറഞ്ഞു.  

ബിജെപി കല്ലുവാതുക്കല്‍ ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, സെക്രട്ടറി വര്‍ക്കല വിഷ്ണു, ചിറക്കര വാര്‍ഡ് മെമ്പര്‍ അപ്പുകുട്ടന്‍പിള്ള, പാറയില്‍ ബൂത്ത് സെക്രട്ടറി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

 

  comment

  LATEST NEWS


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.