അഞ്ചു കൗണ്ടറുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒ പി വിഭാഗത്തില്‍ രാവിലെ പ്രവര്‍ത്തിക്കുന്നത് രണ്ടു കൗണ്ടര്‍ മാത്രം. അഞ്ചു കൗണ്ടറുള്ള സ്ഥാനത്താണ് രണ്ടു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നത്.
ചാത്തന്നൂര്‍: പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഔട്ട് പേഷ്യന്റ് (ഒപി) വിഭാഗത്തിലെത്തുന്ന രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു. രോഗികളുടെ എണ്ണം കൂടിയിട്ടും ആവശ്യമായ സംവിധാനമൊരുക്കിയിട്ടില്ല.
ഒപിയില്‍ ഒരു രോഗിക്ക് ചികിത്സ ലഭിക്കണമെങ്കില്‍ ടോക്കണ്‍ എടുക്കാന്‍ പുലര്‍ച്ചെ അഞ്ചിന് എത്തണം. ക്യു നിന്ന് സെക്യുരിറ്റിയുടെ കൈയില്‍ നിന്നും ടോക്കണ്‍ കിട്ടിയാല്‍ തന്നെ രാവിലെ 7.30നാണ് ഒപി കൗണ്ടറില്‍ നിന്നും ടിക്കറ്റ് ലഭിച്ചു തുടങ്ങാന്‍. അപ്പോഴേക്കും അഞ്ഞൂറിലധികം ടോക്കണ്‍ വിതരണം ചെയ്തു കഴിഞ്ഞിരിക്കും ഒപിയുടെ പരിസരം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കും.
അഞ്ചു കൗണ്ടറുള്ള പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഒ പി വിഭാഗത്തില്‍ രാവിലെ പ്രവര്‍ത്തിക്കുന്നത് രണ്ടു കൗണ്ടര്‍ മാത്രം. അഞ്ചു കൗണ്ടറുള്ള സ്ഥാനത്താണ് രണ്ടു കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. ആയിരകണക്കിന് രോഗികള്‍ വരുന്നിടത്ത് ഒന്നോ രണ്ടോ കൗണ്ടര്‍ പ്രവര്‍ത്തനം നടത്തിയാല്‍ എങ്ങനെ ഡോക്ടര്‍മാരെ കാണുമെന്നാണ് രോഗികള്‍ ചോദിക്കുന്നത്.
ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചു;ശിക്ഷിച്ചത് മതംമാറിയതിനല്ല, രാജ്യദ്രോഹത്തിന്; മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കരുതെന്ന് രാജകുടുംബം
ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍
'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍
പൊട്ടിത്തെറിച്ചത് നുണബോംബ്
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഡിടിപിസിയുടെ കുരുക്കില്‍ ശ്വാസംമുട്ടി സംരംഭകന്; ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കിൻ്റെ മികവിനായി നിക്ഷേപിച്ചത് 1.5 കോടി
പോലീസിനെ ആക്രമിച്ചിട്ടും സഖാക്കള്‍ക്കെതിരെ കേസില്ല, ഒത്തുതീർപ്പിനുള്ള നീക്കവുമായി മുതിന്ന പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധവുമായി ബിജെപി
പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം
കുമരംകുടിയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടം
സമൂഹത്തോട് സഹോദര ഭാവം വളര്‍ത്തണം: കുമ്മനം രാജശേഖരന്
ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍; കൊല്ലം ജില്ലാ യുഡിഎഫില്‍ അസ്വസ്ഥത