ഭാര്യയെ കുത്തിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചു
കൊല്‍ക്കത്ത: ഭാര്യയെ കുത്തിക്കൊന്ന് റിട്ട. ആര്‍മി ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്വദേശിയായ ജാഥുനാഥ് മിത്ര(84)യാണ് ഭാര്യ മന്ദിര മിത്ര(73)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക്...