സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12ാമത് ശമ്പള കമ്മീഷന് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇപ്പോഴും ഒന്‍പതാം ശമ്പളകമ്മീഷന് ശമ്പളം വാങ്ങുന്ന തൊഴിലാളികളെ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റുന്നത് വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.
കൊല്ലം: കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അശാസ്ത്രീയവും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ ജനറല്‍ ട്രാന്‍സ്ഫറിനെതിരെ കൊല്ലം ഡിപ്പോയില്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പ്രകടനം നടത്തി. യോഗത്തില്‍ തൊഴിലാളി കൂട്ടായ്മക്ക് വേണ്ടി കൊല്ലം ഡിപ്പോയിലെ കണ്ടക്ടര്‍ പി.സി. രതിചന്ദ്രന് സംസാരിച്ചു.
ഗ്രഡേഷന് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയും ലിംഗസമത്വം പാലിക്കാതെയും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പൊതു സ്ഥലംമാറ്റ പട്ടിക റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12ാമത് ശമ്പള കമ്മീഷന് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇപ്പോഴും ഒന്‍പതാം ശമ്പളകമ്മീഷന് ശമ്പളം വാങ്ങുന്ന തൊഴിലാളികളെ വിദൂര ജില്ലകളിലേക്ക് സ്ഥലം മാറ്റുന്നത് വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും പറഞ്ഞു. സി.എസ്. രാജീവ്കുമാര്‍, എ. അന്‍സര്‍, എ. നജീബ്, വി.എസ്. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഫ്രഞ്ച് കോടീശ്വരന് ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം
പ്ലാസ്മ നല്കുന്നതില് രോഗവിമുക്തി നേടിയവരില്‍ വിമുഖത
മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി
കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍
പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
'17 വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടി'; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ദേവന്
മുഖ്യമന്ത്രി പിണറായിയെ ചോദ്യമുനയില്‍ നിര്‍ത്തി ആഭ്യന്തരമന്ത്രി; എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല; സുതാര്യമായി മറുപടി പറയണമെന്ന് അമിത് ഷാ
'എല്‍ഡിഎഫ് വഞ്ചിച്ചു'; സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി വീണ്ടും എന്‍ഡിഎയില്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വേണ്ട; ചാമക്കാലക്കെതിരെ പത്തനാപുരത്ത് ബാനര്‍
കോദണ്ഡ രാമ പുന:പ്രതിഷ്ഠയ്ക്ക് ഒരുങ്ങി ചടയമംഗലം; ശ്രീകോവിലിന്റെ താഴികക്കുടം സ്ഥാപിച്ചു
ദേവസ്വം ബോര്‍ഡില്‍ ഇരട്ട നീതി, തല്ലുകൊണ്ട ജീവനക്കാരന് സസ്പെന്‍ഷനും തല്ലിയ ശാന്തിക്കാരന് തലോടലും
പാത്തല ടാര്‍മിക്സിങ് പ്ലാന്റ്: പ്രതിഷേധം കനക്കുന്നു
ഫാമിങ് കോര്‍പ്പറേഷനിലെ പിന്‍വാതില്‍ നിയമനം: പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
പരാതിക്ക് രസീത് തേടിയ യുവാവിന് പോലീസ് സ്റ്റേഷനില്‍ മര്‍ദനം