login
കാടാംകുളത്തെ കൊവിഡ് രോഗിയുടെ സംസ്‌കാരം നടത്തി സേവാഭാരതി

സേവാഭാരതി മുന്‍സിപ്പല്‍ സെക്രട്ടറി ജെ.ആര്‍. അജിത്, കാടാകുളം ബേബി, കൗണ്‍സിലര്‍ ഗിരീഷ്, ദീപു, ബിജു, കാര്‍ത്തിക്, രാജേഷ്ബാബു, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം.

കൊട്ടാരക്കര: കാടാംകുളത്ത് കൊവിഡ് പോസിറ്റീവായി മരിച്ച അമൃത് ഭവനില്‍ ഗോപാലിന്റെ സംസ്‌കാരം ഏറ്റെടുത്തു നടത്തി സേവാഭാരതി കൊട്ടാരക്കര മുന്‍സിപ്പാലിറ്റി യൂണിറ്റ്. ടെസ്റ്റ്റിസള്‍ട്ട് പോസിറ്റീവായതിനെ തുടര്‍ന്ന് കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ഭൗതിക ശരീരം ഏറ്റുവാങ്ങി കാടാംകുളത്തുള്ള വീട്ടുപറമ്പില്‍ കൊണ്ടുവന്നു സംസ്‌കരിക്കുകയായിരുന്നു.

സേവാഭാരതി മുന്‍സിപ്പല്‍ സെക്രട്ടറി ജെ.ആര്‍. അജിത്, കാടാകുളം ബേബി, കൗണ്‍സിലര്‍ ഗിരീഷ്, ദീപു, ബിജു, കാര്‍ത്തിക്, രാജേഷ്ബാബു, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. കൊവിഡ് അതിവ്യാപന സാഹചര്യം കണക്കിലെടുത്ത് സേവാഭാരതി കൊട്ടാരക്കര മുന്‍സിപ്പാലിറ്റി ഹെല്പ് ഡസ്‌ക് രൂപീകരിച്ച് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വെ സ്റ്റേഷനിലും ആയുര്‍വേദ ആശുപത്രിയിലും കൊവിഡ് നെഗറ്റീവായ വീടുകളിലും അണുനശീകരണം നടത്തിയിരുന്നു. കൊവിഡ് ടെസ്റ്റ്, വാക്‌സിനേഷന്‍ എന്നീ ആവശ്യത്തിനായുള്ള വാഹനസൗകര്യവും സജ്ജമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. 9349812601, 9747219582

 

  comment

  LATEST NEWS


  നാസയുടെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മിയെ അഭിനന്ദിച്ച് സുരേഷ് ഗോപി; മകളുടെ ഓര്‍മ്മയില്‍ സ്‌നേഹസമ്മാനം; നേരിട്ട് എത്തുമെന്ന് ഉറപ്പും


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 2022ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.