×
login
നീ വധിക്കപ്പെടും, ഞങ്ങള്‍ പിന്നാലെയുണ്ട്; യുവമോര്‍ച്ച കൊല്ലം ജില്ലാ അധ്യക്ഷന് വധഭീഷണി; സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

21 മുതല്‍ വിഷ്ണുവിന്റെ യാത്രാരേഖകള്‍ ഉള്‍പ്പടെ അയച്ചാണ് ഭീഷണി. നിരന്തരമായി വിദേശ നമ്പറുകളില്‍ നിന്നും ഫോണ്‍ വരുന്നതിനെ തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോഴാണ് മെയിലില്‍ നിരന്തരമായി എത്തുന്ന ഭീഷണി സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.

കൊല്ലം: ഭാരതീയ യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ വിഷ്ണുപട്ടത്താനത്തിന് നേരെ വധഭീഷണി. പേഴ്സണല്‍ ഇമെയിലിലാണ് ജനുവരി 21 മുതല്‍ ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. നീ വധിക്കപ്പെടുമെന്നും ഞങ്ങള്‍ പിന്നാലെയുണ്ടെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മെയിലിന്റെ സന്ദേശങ്ങള്‍ ഉള്‍പ്പടെ വിഷ്ണു പരാതി നല്‍കി.

21 മുതല്‍ വിഷ്ണുവിന്റെ യാത്രാരേഖകള്‍ ഉള്‍പ്പടെ അയച്ചാണ് ഭീഷണി. നിരന്തരമായി വിദേശ നമ്പറുകളില്‍ നിന്നും ഫോണ്‍ വരുന്നതിനെ തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോഴാണ് മെയിലില്‍ നിരന്തരമായി എത്തുന്ന ഭീഷണി സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഫോണ്‍ പൂര്‍ണമായും ചോര്‍ത്തിയെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

    comment

    LATEST NEWS


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.