ഞ്ജിത്തിന് ആറ് വോട്ടുകളും എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ രാജൻ മുണ്ടമറ്റത്തിന് അഞ്ച് വോട്ടുകളും ലഭിച്ചു. കോൺഗ്രസിലെ രണ്ട് അംഗങ്ങൾ വോട്ട് ചെയ്തില്ല.
കോട്ടയം: കോട്ടയത്ത് ബിജെപിക്ക് രണ്ടാം പഞ്ചായത്ത്. മുത്തോലി പഞ്ചായത്തിൽ ബിജെപിയിലെ ജി.രഞ്ജിത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്തിന് ആറ് വോട്ടുകളും എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ രാജൻ മുണ്ടമറ്റത്തിന് അഞ്ച് വോട്ടുകളും ലഭിച്ചു. കോൺഗ്രസിലെ രണ്ട് അംഗങ്ങൾ വോട്ട് ചെയ്തില്ല.
പള്ളിക്കത്തോട് പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചിരുന്നു. ആകെ 13 വാർഡിൽ എൻഡിഎ 7, എൽഡിഎഫ് 4, കോൺഗ്രസ് 2 എന്ന കക്ഷിനിലയിലാണ് ബിജെപി മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി
പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന് പട്ടാളക്കാര്‍ കീഴടങ്ങി
എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം
തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്പര്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
സുക്ഷ്മതയും വേഗതയും; ആതിര മുരളി കയറിയത് വിജയത്തിന്റെ പടവുകള്‍
കേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം