കപിക്കാട് ബിജെപി പ്രവര്ത്തകന് ബിനുമോനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കളമ്പുകാട് സ്വദേശി ബൈജുവാണ് കോവിഡിനെ തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സാമൂഹ്യ അടുക്കളയില്‍ വിലസുന്നത്.
സാമൂഹ്യ അടുക്കളയില്‍ വിലസിനടക്കുന്ന കുത്തുക്കേസിലെ പ്രതി
കടുത്തുരുത്തി: സാമൂഹ്യ അടുക്കളയില്‍ സിപിഎം ക്രിമിനലുകള്‍ പിടിമുറുക്കുന്നതായി ആരോപണം. കപിക്കാട് ബിജെപി പ്രവര്ത്തകന് ബിനുമോനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കളമ്പുകാട് സ്വദേശി ബൈജുവാണ് കോവിഡിനെ തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സാമൂഹ്യ അടുക്കളയില്‍ വിലസുന്നത്.
പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും ഒത്താശയിലാണ് ഇയാള്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വിലസിനടക്കുന്നത്. സംഭവത്തില്‍ ബിജെപി കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന് പ്രതിഷേധിച്ചു.
രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും
ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം
മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി
കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന് മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് യജ്ഞം ആരംഭിച്ചു; രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
സുക്ഷ്മതയും വേഗതയും; ആതിര മുരളി കയറിയത് വിജയത്തിന്റെ പടവുകള്‍
കേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം