login
ഇ. ശ്രീധരനും തേജസ്വി സൂര്യ‍യും നാളെ കോട്ടയത്ത്

പുതിയ കേരളത്തിനായി സമര്‍പ്പിത യുവത്വം എന്ന പേരില്‍ യുവമോര്‍ച്ച സംഘടിപ്പിക്കുന്ന പ്രഭാഷണ - സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും എത്തുന്നത്.

കോട്ടയം: യുവമോര്‍ച്ച ദേശീയ പ്രസിഡന്റും എംപിയുമായ തേജസ്വി സൂര്യയും മെട്രോമാന്‍ ഇ. ശ്രീധരനും നാളെ കോട്ടയത്ത്.  

പുതിയ കേരളത്തിനായി സമര്‍പ്പിത യുവത്വം എന്ന പേരില്‍ യുവമോര്‍ച്ച സംഘടിപ്പിക്കുന്ന പ്രഭാഷണ - സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും എത്തുന്നത്.  21 ന് ഉച്ചയ്ക്കുശേഷം രണ്ടിന് കാര്‍ത്തിക ഓഡിറ്റോറിയത്തിലാണ് പരിപാടി.  

തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, പ്രൊഫഷണലുകള്‍ എന്നിവരുമായി ഇരുവരും സംവദിക്കും.  

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ തുടങ്ങിയവര്‍  പരിപാടിയില്‍ പങ്കെടുക്കും.  

 

    comment

    LATEST NEWS


    തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


    പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


    ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


    പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


    കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


    50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി


    കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയില്ല; ആലുവ ഗവണ്‍മെന്റ് ആശുപത്രിക്കെതിരെ ബന്ധുക്കള്‍


    'കിഫ്ബിയും മസാലബോണ്ടും അഴിമതിയുടെ കൂത്തരങ്ങ്; പലിശകൊടുത്ത് മുടിയും; ധനസമാഹരണത്തിന് തമിഴ്നാടിന് മറ്റുവഴികള്‍'; കേരളത്തെ തള്ളി പഴനിവേല്‍ ത്യാഗരാജന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.