×
login
ഏറ്റുമാനൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു

ഏറ്റുമാനൂരിന് സമീപം തവളക്കുഴില്‍ പത്ത് മണിയോടെയാണ് അപകടം നടന്നത്.എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബസ്സ് മറ്റോരു വാഹനത്തെ മറികടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് വന്ന ബൈക്കിലിടിക്കുകയായിരുന്നു

കോട്ടയം: ഏറ്റുമാനൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവതി മരിച്ചു.കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേ മരിയ ബസ്സിടിച്ചാണ് യാത്രിക മരിച്ചത്.ഏറ്റുമാനൂരിന് സമീപം തവളക്കുഴില്‍ പത്ത് മണിയോടെയാണ്  അപകടം നടന്നത്

.എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബസ്സ് മറ്റോരു വാഹനത്തെ മറികടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് വന്ന ബൈക്കിലിടിക്കുകയായിരുന്നു.ഇടിയുടെ ആഘാത്തില്‍ റോഡില്‍ വീണ യുവതിയുടെ തലയിലൂടെ ബസ്സ് കയറിയിറങ്ങി.ബൈക്ക് ഓടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തിന് പിന്നാലെ ബസ്സ് ഡ്രൈവറും, കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

 

    comment

    LATEST NEWS


    വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


    സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


    മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


    കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


    ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


    197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.