ജില്ലയില്‍ നടന്ന എല്ലാ കഞ്ചാവ്, ഗുണ്ടാ സംഘങ്ങള്‍ക്ക് പിന്നിലും ഡിവൈഎഫ്ഐ നേതാക്കളോ പ്രവര്‍ത്തകരോ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ പോലീസിന് യാതൊരു നടപടിയും സ്വീകരിക്കാന്‍ സാധിക്കുന്നില്ല
കോട്ടയം: കഞ്ചാവ്, ഗുണ്ടാ മാഫിയാ സംഘങ്ങള്‍ സംരക്ഷണത്തിനായി ഡിവൈഎഫ്ഐയില്‍ ചേക്കേറുന്നു. കോട്ടയത്ത് എല്ലാ പ്രദേശങ്ങളിലും കാണുന്ന കാഴ്ചയാണ് ഇത്. പിന്നെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. എന്തും ചെയ്യാം സംരക്ഷിക്കാന്‍ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ രംഗത്തുണ്ട്.
ജില്ലയില്‍ നടന്ന എല്ലാ കഞ്ചാവ്, ഗുണ്ടാ സംഘങ്ങള്‍ക്ക് പിന്നിലും ഡിവൈഎഫ്ഐ നേതാക്കളോ പ്രവര്‍ത്തകരോ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ പോലീസിന് യാതൊരു നടപടിയും സ്വീകരിക്കാന്‍ സാധിക്കുന്നില്ല. പരാതിയുണ്ടായാല്‍ ദുര്‍ബ്ബല വകുപ്പുകള്‍ ചുമത്തി കേസെടുക്കും. ജില്ലയില്‍ അടുത്തകാലത്തായി ചെറുതും വലുതുമായ നൂറുകണക്കിന് കുറ്റകൃത്യങ്ങളാണ് നടന്നത്.
കൊലപാതകങ്ങളും മോഷണവും പിടിച്ചുപറിയും ക്ഷേത്രമോഷണവും ഗുണ്ടകളുടെ ആക്രമണവും കഞ്ചാവ് മാഫിയാ സംഘട്ടിന്റെ അഴിഞ്ഞാട്ടവും നടക്കുമ്പോള്‍ കോട്ടയത്തെ പോലീസ് നിഷ്ക്രിയമാണ്. രാത്രിയായാല്‍ സാധാരണക്കാര്‍ക്ക് നഗരത്തിലൂടെ യാത്ര ചെയ്യാന്‍ സാധിക്കില്ല. ക്രമസമാധന നില സംരക്ഷിക്കാന്‍ ജില്ലയിലെ പോലീസിന് കഴിയുന്നില്ല. കാപ്പാ കേസില്‍ നടുകടത്തിയ പ്രതികള്‍ പോലീസിന്റെ കണ്മുമ്പിലൂടെ വിലസുകയാണ്.
കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം
ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
സുക്ഷ്മതയും വേഗതയും; ആതിര മുരളി കയറിയത് വിജയത്തിന്റെ പടവുകള്‍
കേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം