ടിന്റും കട്ടിലിന് സമീപം ഷാല്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയിലും. സുധീഷ് ഇരുകൈകളിലേയും ഞരമ്പുകള്‍ മുറിച്ചതിന് ശേഷം തൂങ്ങി മരിക്കുകയുമായിരുന്നു.ഇന്ന് രാവിലെ പത്ത് മണിയോടെ സംഭവം പുറംലോകം അറിയുന്നത്
കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങിമരിച്ചു.അയര്‍ക്കുന്നം പതിയ്ക്കല്‍ സുധീഷ്(34) ഭാര്യ റ്റിന്റും എന്നിവരാണ് മരിച്ചത്.ടിന്റും കട്ടിലിന് സമീപം ഷാല്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയിലും. സുധീഷ് ഇരുകൈകളിലേയും ഞരമ്പുകള്‍ മുറിച്ചതിന് ശേഷം തൂങ്ങി മരിക്കുകയുമായിരുന്നു.ഇന്ന് രാവിലെ പത്ത് മണിയോടെ സംഭവം പുറംലോകം അറിയുന്നത്
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ ഇവരെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയിരുന്നില്ല.ഇന്ന് രാവിലെ ടിന്റുവിന്റെ അമ്മ വീട്ടില്‍ വന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്്.സുധീഷ് വിദേശത്തായിരുന്നു.ഒന്നരമാസം മുന്‍പാണ് മടങ്ങി എത്തിയത്.ടിന്റുവിനെയും വിദേശത്തേക്ക് കൊണ്ടുപോകാനുളള തയ്യാറെടുപ്പിലായിരുന്നു.ഇവര്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തിന് പോയിരുന്നതായി പറയുന്നു.ഇവര്‍ക്ക് ആറ് വയസ്സുളള മകനുണ്ട്.മകനെ കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം