സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ തുടരുകയാണ്. സ്പ്രീംകോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ മറിച്ചൊരു ഉത്തരവ് ഒരു കോടതിയില്‍ നിന്നും ഉണ്ടാകില്ലെന്നും സബ് കോടതി വ്യക്തമാക്കി.
കോട്ടയം: യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടിയായി കോടതിയുടെ ഉത്തരവ്. യാക്കോബായക്കാര്‍ കൈവശം വെയ്ക്കുന്ന കോട്ടയം മണര്‍കാട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്ത് ഉടന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്നാണ് കോട്ടയം സബ് കോടതിയുടെ ഉത്തരവിട്ടിരിക്കുന്നത്.
പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ തുടരുകയാണ്. സ്പ്രീംകോടതിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ മറിച്ചൊരു ഉത്തരവ് ഒരു കോടതിയില്‍ നിന്നും ഉണ്ടാകില്ലെന്നും സബ് കോടതി വ്യക്തമാക്കി.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന് ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്
രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍
വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം