.വിവധതരം സൂചികകളും, ഗവേഷണ പ്രബന്ധങ്ങളില്‍ ഉപയോഗിച്ചിട്ടുളള ഉദ്ധരണികളും പരിശോധിച്ചാണ് റാങ്കിങ് നല്‍കുന്നത്
കോട്ടയം: രാജ്യാന്തരതലത്തില്‍ ഗവേഷണ റാങ്കിങ് രംഗത്ത് അറിയപ്പെടുന്ന എഡി സയന്റിഫിക് ഇന്‍ഡക്സില്‍ കേരളത്തില്‍ നിന്നുളള ശാസ്ത്രജ്ഞരില്‍ ഒന്നാം സ്ഥാനം എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് നിലനിര്‍ത്തി.
ശാസ്ത്രജ്ഞരുടെ ഗവേഷണഫലങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മൂല്യനിര്‍ണയത്തിലൂടെയാണ് സയന്റിഫിക് ഇന്‍ഡക്സ് പുറത്തിറക്കുന്നത്.വിവധതരം സൂചികകളും, ഗവേഷണ പ്രബന്ധങ്ങളില്‍ ഉപയോഗിച്ചിട്ടുളള ഉദ്ധരണികളും പരിശോധിച്ചാണ് റാങ്കിങ് നല്‍കുന്നത്.ഇന്ത്യയില്‍ നിന്നുളള ശാസ്ത്രജ്ഞരില്‍ 19-ാം സ്ഥാനമാണ് അദ്ദേഹത്തിന്. ലോകറാങ്കിങ്ങില്‍ 2517-ാം സ്ഥാനവും നേടി.സാബു തോമസ്
രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില
ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന് ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി
പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി
വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി
വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം