പൊതുപ്രവര്‍ത്തനരംഗത്തേക്ക് സ്ത്രീകളെയും യുവാക്കളെയും ഉയര്‍ത്തിക്കൊണ്ടുവരുമെന്നുള്ള ഇടത്-വലത് മുന്നണികളുടെ പ്രസ്താവനകള്‍ വെറും കാപട്യം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ജില്ലയിലെ സ്ഥാനാര്‍ഥി പട്ടിക.
കോട്ടയം: നിയമസഭാ തെ രഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്തിയ പരിഗണന നല്‍കിയത് എന്‍ഡിഎ മാത്രം.
പൊതുപ്രവര്‍ത്തനരംഗത്തേക്ക് സ്ത്രീകളെയും യുവാക്കളെയും ഉയര്‍ത്തിക്കൊണ്ടുവരുമെന്നുള്ള ഇടത്-വലത് മുന്നണികളുടെ പ്രസ്താവനകള്‍ വെറും കാപട്യം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ജില്ലയിലെ സ്ഥാനാര്‍ഥി പട്ടിക.
യുഡിഎഫും എല്‍ഡിഎഫും വൈക്കം സംവരണ മണ്ഡല ത്തില്‍ മാത്രം വനിതക്ക് സീറ്റ് നല്കിയപ്പോള് എന്‍ഡിഎ ഒന്‍പത് സീറ്റുകളില്‍ മൂന്നെണ്ണത്തിലാണ് വനിതാ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നത്.
സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം നോക്കുമ്പോള്‍ എന്‍ഡിഎ- 33.3% യുഡിഎഫും എല്‍ഡിഎഫും11.1% വീതവും വരും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
സുക്ഷ്മതയും വേഗതയും; ആതിര മുരളി കയറിയത് വിജയത്തിന്റെ പടവുകള്‍
കേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം