×
login
വീണ്ടും ഭക്ഷ്യവിഷബാധ: കോട്ടയത്ത് ഷവര്‍മ‍്മ കഴിച്ച് മെഡിക്കല്‍ കോളേജിലെ ബിഎസ്സി ഡയാലിസിസ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് മോര്‍ച്ചറി കവാടത്തിന് എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന വടക്കന്‍ കേരളത്തിന്റെ പേരുള്ള ഒരു ഹോട്ടലില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി ഷവര്‍മ കഴിച്ചത്. ഭക്ഷണം കഴിച്ച് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥത ഉണ്ടാകുകയും, ശരീരമാകെ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു.തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. വിദ്യാര്‍ത്ഥിനി കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ഗാന്ധിനഗര്‍(കോട്ടയം): ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ബിഎസ്സി ഡയാലിസിസ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം സ്വദേശിനിയായ 20കാരിയാണ് ചികിത്സയില്‍ കഴിയുന്നത്. ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിക്ക് ഭക്ഷ്യവിഷബാധയേറ്റത്.

കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് മോര്‍ച്ചറി കവാടത്തിന് എതിര്‍വശത്തു സ്ഥിതി ചെയ്യുന്ന വടക്കന്‍ കേരളത്തിന്റെ പേരുള്ള ഒരു ഹോട്ടലില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി ഷവര്‍മ കഴിച്ചത്. ഭക്ഷണം കഴിച്ച് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥത ഉണ്ടാകുകയും, ശരീരമാകെ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു.തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയായിരുന്നു. വിദ്യാര്‍ത്ഥിനി കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.


    comment

    LATEST NEWS


    ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


    കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


    കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


    ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


    ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


    ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.