തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബം കൃഷിക്കാരെ പോലെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
കോട്ടയം: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രതിഷേധം. തുടര്‍ച്ചയായി ശമ്പളം മുടങ്ങിയതിനാലാണ് കുടുംബാംഗങ്ങള്‍ പ്രതിഷേധിച്ചത്. രണ്ട് ജീവനക്കാരുടെ ഭാര്യമാര്‍ കൈക്കുഞ്ഞുങ്ങളുമായി സമരത്തിനെത്തി.
തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബം കൃഷിക്കാരെ പോലെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സര്‍ക്കാരായാലും കോര്‍പ്പറേഷനായാലും ചെയ്ത ജോലിക്ക് ശമ്പളം തരണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ മാങ്ങാനം സ്വദേശി വൈശാഖ്, വൈശാഖിൻ്റെ ഭാര്യ രേഖ, അവരുടെ മൂന്ന് വയസുള്ള കുഞ്ഞ്, അതിരം പുഴ സ്വദേശിയായ അമോൽ, അവരുടെ കൈക്കുഞ്ഞ് എന്നിവരാണ് സമരത്തിൽ പങ്കെടുത്തത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
ഇനി കുപ്പികള്‍ പെറുക്കേണ്ട.... ആദിത്യന് സൈക്കിള്‍ നല്കി ബിജെപി
ചെമ്പരത്തിക്കാവ് നട്ടുപിടിപ്പിക്കാന്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം