മൂന്നു വാഹനങ്ങള്‍ തകര്‍ന്നു. മറിഞ്ഞുവീണ മരത്തിന്റെ ചില്ലകള്‍ ദേഹത്ത് അടിച്ചു വാക്സിനെടുക്കാന്‍ എത്തിയ ഒരു കുട്ടിക്കും നിസാര പരിക്കേറ്റു.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രവളപ്പിലെ മരം കടപുഴകി വീണ് ഇരുചക്രവാഹനങ്ങള്‍ തകര്‍ന്ന നിലയില്‍
ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രവളപ്പിലെ മരം കടപുഴകി വീണു. മൂന്നു വാഹനങ്ങള്‍ തകര്‍ന്നു. മറിഞ്ഞുവീണ മരത്തിന്റെ ചില്ലകള്‍ ദേഹത്ത് അടിച്ചു വാക്സിനെടുക്കാന്‍ എത്തിയ ഒരു കുട്ടിക്കും നിസാര പരിക്കേറ്റു.
രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപമുണ്ടായിരുന്ന മരമാണ് ചുവടെ മറിഞ്ഞുവീണത്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരം വീണത്. രണ്ടു സ്കൂട്ടറുകളും ഒരു ബൈക്കും തകര്‍ന്നു.
സംഭവസമയത്ത് ആശുപത്രി പരിസരത്ത് ആളുകളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
സുക്ഷ്മതയും വേഗതയും; ആതിര മുരളി കയറിയത് വിജയത്തിന്റെ പടവുകള്‍
കേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം