മാര്‍ച്ച് 19 നാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടുജോലിക്കെന്ന് പറഞ്ഞ് 16 വയസ്സുകാരനെ വിളിച്ചു വരുത്തി കുഞ്ഞി പീഡിപ്പിക്കുകയായിരുന്നു.
കോഴിക്കോട്: 16 വയസ്സുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മുസ്ലീംലീഗ് നേതാവിനെതിരെ പരാതി. താമരശ്ശേരി കട്ടിപ്പാറ മുസ്ലീം ലീഗ് നേതാവ് ഒ.കെ.എം കുഞ്ഞിക്കെതിരെയാണ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 19 നാണ് പരാതിക്കാസ്പദമായ സംഭവം.
വീട്ടുജോലിക്കെന്ന് പറഞ്ഞ് 16 വയസ്സുകാരനെ വിളിച്ചു വരുത്തി കുഞ്ഞി പീഡിപ്പിക്കുകയായിരുന്നു. കട്ടിപ്പാറയിലെ മുതിര്‍ന്ന യുഡിഎഫ് നേതാവാണ് ഇയാള്‍. പൗരത്വ നിയമത്തിനെതിരെ കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ബാഗ് സമരത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളുമാണ് ഒ.കെ.എം കുഞ്ഞി.
ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്കെതിരെ കേസെടുക്കാനായി പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു. പ്രതി ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടുപിടിക്കാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ
കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍
ദൃഢചിത്തനായ ഹനുമാന്
ഇരിങ്ങോള്‍കാവിലെ ശക്തിസ്വരൂപിണി
ദുര്‍ഭരണത്തിന് മൂക്കുകയര്‍
ഗാന്ധിജിയെ വരവേറ്റ അഭിമാനത്തില്‍ വനജാക്ഷിയമ്മ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വെള്ളത്തിലായത് ലക്ഷങ്ങള്‍; പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ഒറ്റ ബാച്ചില്‍ അവസാനിച്ചു
മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തി; ഐസക് ന്യൂട്ടന് എക്സൈസ് പിടിയില്‍; 40 കുപ്പി മദ്യം പിടിച്ചെടുത്തു
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയില്‍
കോഴിക്കോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ക്യാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.