×
login
ഹോട്ടലാണെന്നു കരുതി എ.സി.പിയെ വിളിച്ച് ഹാഫ് ഷവായും, മൂന്ന് കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് എ.എസ്.ഐ

മീഞ്ചന്ത ബൈപ്പാസ് ജങ്ഷനിലെ സിറ്റി ഹോട്ടലിലെ സിദ്ദിഖിനെയാണ് വിളിച്ചത്.എന്നാല്‍ നമ്പര്‍ മാറി എ.സി.പി സിദ്ദിഖിനാണ് കോള്‍ പോയത്.

കോഴിക്കോട്:'ഒരു ഹാഫ് ഷവായയും മൂന്ന് കുബ്ബൂസും പെട്ടെന്ന് റെഡിയാക്കി വെയ്‌ക്കോ' എ.എസ്.ഐ ബല്‍രാജ് വിശപ്പുകാരണം നമ്പര്‍ തെറ്റി വിളിച്ചു പറഞ്ഞത് അസിസറ്റന്റ് കമ്മീഷണറെ.ഹോട്ടലാണെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് അബദ്ധം പറ്റിയിരിക്കുകയാണ് എആര്‍ ക്യാമ്പിലെ എഎസ്‌ഐ ബല്‍രാജിന്.ഉടന്‍ മറുപടിയും കിട്ടി , ഒരു രക്ഷയും ഇല്ല ഞാന്‍ ഫറോക്ക് എസി.പിയാ....അബദ്ധം പറ്റിയതാണെന്ന് മനസിലായിതോടെ ഉടന്‍ ക്ഷമാപണം നടത്തി എഎസ്‌ഐ.നമ്പര്‍ മാറിപ്പോയതാണെന്നും പറഞ്ഞു.അബദ്ധം ആര്‍ക്കും പറ്റും കോമഡിയായിട്ട് എടുത്താ മതിയെന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ മറുപടി.

 


ചാലിയം ക്യൂ.ആര്‍.ടിയില്‍ ഡ്യൂട്ടിലുണ്ടായിരുന്ന എ.എസ്.ഐ ബല്‍രാജ് രാത്രി ഫറോക്ക് എ.സി.പി. സിദ്ധിഖിനെ വിൡിരുന്നു.ഡ്യൂട്ടി അവസാനിപ്പിക്കാന്‍ എ.സി.പി പറയുകയും ചെയ്തു.തിരിച്ചു വരുന്ന വഴി മീഞ്ചന്ത ബൈപ്പാസ് ജങ്ഷനിലെ സിറ്റി ഹോട്ടലിലെ സിദ്ദിഖിനെയാണ് വിളിച്ചത്.എന്നാല്‍ നമ്പര്‍ മാറി എ.സി.പി സിദ്ദിഖിനാണ് കോള്‍ പോയത്.

 

    comment

    LATEST NEWS


    വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


    അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


    സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


    ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


    മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


    1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.